Right 1കളിക്കുന്നതിനിടെ പിസ്റ്റളില്‍ ഒരു ബുള്ളറ്റ് അവശേഷിച്ചിരുന്ന കാര്യം അറിഞ്ഞതേയില്ല; പെട്ടെന്ന് വെടിയൊച്ച കേട്ടപ്പോള്‍ അത് തെറിച്ച് എന്റെ അനിയന്റെ നെറ്റിയില്‍ കൊണ്ടെന്ന് ആ ഷോക്കില്‍ മനസ്സിലായതുപോലുമില്ല; അതായിരുന്നു എന്റെ ജീവിതത്തിലെ വഴിത്തിരിവ്; 87 ാം വയസില്‍ സ്പെയിനിലെ മുന്‍ രാജാവ് തുറന്നുപറയുന്നു സഹോദരനെ അറിയാതെ വെടിവെച്ചു കൊന്ന സംഭവംമറുനാടൻ മലയാളി ഡെസ്ക്6 Nov 2025 9:45 PM IST